ജയ് സായീരാം 2007 നവംബര്‍ മാസം, ഭഗവാന്‍ ശ്രീ സത്യസായിബാബയുടെ 82-ആം തിരുനാള്‍ ആഘോഷ മാസം. തപോവനം ശ്രീ സത്യസായി സത്ചരിതം പാരായണം ഒന്നാം തീയ്യതി തുടങ്ങി 23 -ആം തീയ്യതി പരിസമാപിക്കുന്നു. വ്യാഴാഴ്ചകള്‍ പതിവുപോലെ സമിതി ഭജനകള്‍ സമിതിയില്‍ നടത്തപ്പെടും. മറ്റു ദിവസങ്ങളില് സായീ ഭജന സന്ധ്യകള് വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ പല ഗൃഹങ്ങളില് ക്രമീകരിച്ചിരിക്കുന്നു. വൈകുന്നേരം 6 മുതല്‍ 6.30 വരെ സായീ അഷ്ടോത്തര ജപം, വേദം, ഗായത്രി, പൌണ്ഡ്രകം 6.30 മുതല്‍ 7.30 വരെ സായീ ഭജന 7.30 മുതല്‍ 8.00 വരെ സത്സംഗം, മംഗള ആരതി, പ്രസാദം സമിതി ഭജനകള്‍, 2007 നവംബര്‍ 1, 8, 15, 22 തീയ്യതികളില്‍ 23 - 11 - 2007, വെള്ളിയാഴ്ച, ഭഗവല് ജന്മദിനം. ശ്രുതിശില്പം - ഡോ. പ്രമീളാ ഹരിമോഹന്‍ ഗൃഹം, രാവിലെ 5 മണിക്ക് നഗര സങ്കീര്‍ത്തനം, അതിനുശേഷം രാവിലെ 6.30 മുതല്‍ 8 മണിവരെ സായീ സഹസ്ര നാമജപം, അര്‍ച്ചന വൈകുന്നേരം 6.00 മുതല്‍ 8.00 വരെ, 82 ദീപങ്ങള് തെളിയിച്ച് സായീ ഭജന, സത്സംഗം വൈകുന്നേരം 8.00 മണിക്ക് മംഗള ആരതി, പ്രസാദം ജയ് സായീരാം
If you are seeing junk characters instead of the correct malayalam characters, in your browser go to 'View->Encoding' and select the option 'Unicode (UTF-8)'. To respond to this email in malayalam, visit http://quillpad.in/malayalam
SAI RAM
ReplyDeleteYou write very well.
ReplyDelete