https://plus.google.com/+jkElayitam/posts/2VgwGsP3Wwe?_utm_source=1-2-2
വീര്യാശ്രീ
വീറിന്റെ മേനിയില്‍ പുതുമകള്‍ ചാര്‍ത്തുന്ന പ്രകൃതിയുടെ രശ്മികള്‍ പൂന്തേനോരുക്കുന്ന
വിണ്ണിന്റെ കാഹളം വീശിപ്പറക്കുന്ന വിരഹയായ് വിശ്വദാഹം വിളിച്ചോതുന്ന
വീരയായ് വീരവീരയായ് മേവുന്ന, അഴകിന്റെ ഡംഭുമായ് വിരവിരെ പായുന്ന
വീരാംഗനയായ വീര്യവീര്യശ്രീ, വിരിവിന്റെ ചേഷ്ടയാം വീര്യ വീര്യാശ്രീ ..
തിരിച്ചറിവിന്റെ "വ്റിഅ" പോലൊരു വീര്യവീര്യാശ്രീ..
No comments:
Post a Comment