Saturday, March 31, 2018

NGDCs. . "AriyillAriyillAriyilla" - Beeja Manthra of Gloskrutham and PFA ..

അറിയില്ല

ഒന്നുമേ പറയാനില്ലെങ്കിലും 
എന്തോ പറയാനൊരു മോഹ-
മെൻ ചിന്തയിൽ എവിടെയൊ 
എങ്ങോ പറന്നു പറന്നു നടക്കവെ..

എന്തോന്നു ഞാൻ ചൊല്ലുവൻ
അതിലുമെത്രയോ ധന്യമോ 
ശൂന്യത തൻ ശീത ചുംബനങ്ങൾ .. 

അറിയില്ല, അറിയില്ലറിയില്ലറിയില്ല.. 
അറിയുന്നതാരോ, അതുമറിയില്ല.. 

എന്നിട്ടും എന്തിനോ ദാഹിക്കുമീ..................


3 comments: