NGDCs .. Happened to skim read the book "Kaalantharam" written by "Kaithakkal Somakkuruppu" and published by "Prabhath Book House" ..
KALANTHARAM https://amzn.in/d/dLycR2c
Thought provoking change of tone after the death of "Unni Nair" in the second half once "Rathi" is introduced with the chapter "Kankettu" ..
In the first half of the book some kind of softer "Bhavalolukathwam" seems to be felt.. But then a thought provoking "vyagaruririka" kind of second half with a different kind of tougher tone it seemed ..
From the words and improvisations, randomly picked from the second half of the book and then randomly rearranging those words in a further improvised manner with some small small addition of some conjunctions too here and there if needed, prepared the following Asambandha poetry(ies) in Malayalam..
NGDCs .. An Asambandha Kavitha .. Vegetarianism ..
നിർമ്മല രതിയിലെ കൊച്ചുകാക്ക
സുസ്മിത ഭയാംശങ്ങളിലെ കള്ളൻ
പ്രകൃതീശ്വരിയുടെ ചേട്ടാ അസംബന്ധം
വികാരജീവിയായ് ഗോപീട്ട മലഞ്ചരിവ് ..
എന്തെങ്കിലും പെൻഷൻ അമ്പഴങ്ങയായാലും മതി
കൊച്ചമ്മ സത്യഭാമ സ്പായിലൂടെ
കാർന്നോർ കാക്ക പോർമലയിൽ
അപ്രസന്നനാം പിശുക്കന് സൂക്ഷ്മാനുഭവങ്ങൾ..
ശിവാനന്ദത്തിനൊരു തമാശ
ജാള്യതയുടെ ചായ
പ്രസാദത്തോടെ സത്യം
ടീച്ചറെന്നപോലെ കാർമേഘ സമൂഹം..
NGDCs.. Another Asambandha Kavitha.. A sword analogy..
ലതികകൾ പോൽ ആത്മാക്കൾ
തമ്പ്രാനെപ്പോൽ ലക്ഷണം കാണിച്ചുപ്പൻ
കുടുംബിനി പോൽ ഭഗവതി
ജലസർപ്പങ്ങൾ പോൽ സുന്ദരികൾ..
സന്ധ്യതൻ കടൽ നിറത്തിൽ കിടന്നു തിമർക്കും കുട്ടാപ്പൂ
സുവിശേഷകൻ പുറംനാട്ടുകാരൻ
ചന്ദ്രികതൻ കൊട്ടാരപ്പുര
അവളുടെ പ്രേമം സൂര്യാംശുപോൽ പടർന്ന മേലാപ്പ് ..
ചെവിയിലെ സംഭാഷണം ആരാധികയായി
കൂവളം വെള്ളത്തിലാറാടി മന്ത്രിക്കും പോൽ മൊഴി
ദീപാരാധന ചുറ്റും
കാണിപ്പെണ്ണിൻ നഗ്നത..
NGDCs .. One more Asambandha Kavita .. Need not be like the recent Tamil Movie "MaVeeran" acted by Shiva Karthikeyan .. 😲😲🤔🤔 ..
ആരോഗ്യമുള്ള സൂര്യൻ അടുത്തെത്തി കുമിഞ്ഞു
കരിംചുണ്ടിൻ മാലാഖ
ജീൻസ് ഇരുളുന്നു
നിന്ന ഫോണടിച്ചു ..
വാനിലേക്കുയരും ലെഗ്ഗിൻസ്
പക്ഷികൾ കാവുകൾ പിന്നിട്ടു
കക്ഷികൾ മാഞ്ഞു, ഭരണം നീട്ടത്തിൽ
ആകാശം കൊട്ടാരപ്പുരയും പോലീസും ..
കുര കടിഞ്ഞാൺ
വിണ്ണിന്റെ നിലാവിൽ യാത്ര ..
ബഹുനില കെട്ടിടം മാറിലേറ്റി
പിണയും സഹചൂടേറ്റിയ കാലാന്തരം പോൽ ..
https://www.facebook.com/100063558176816/posts/1172839984844596/
No comments:
Post a Comment