Vinaya Kunaya poetry .. NGDCs..
വൃദ്ധരുടെ മുന്നിൽ ഞാനൊരു വിനയകുനയാന്വിതനൊന്നുമായിരുന്നില്ല..
പെങ്കുട്ട്യോൾക്ക് ഞാൻ വാദങ്ങൾ അങ്ങനെയങ്ങു വിട്ടു കൊടുക്കാറില്ല..
കുട്ടികളെ ഞാനങ്ങനെ വെല്യതോതിൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്ക്യേം ഇല്ല..
പക്ഷെ, ഞാനൊരു കാപട്യക്കാരൻ ( hypocrite ) കൂടിയാണ്..
https://m.facebook.com/story.php?story_fbid=10158755645815353&id=655440352
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home