Tuesday, September 14, 2021

Vinaya Kunaya poetry .. NGDCs..

 വൃദ്ധരുടെ മുന്നിൽ ഞാനൊരു വിനയകുനയാന്വിതനൊന്നുമായിരുന്നില്ല..


പെങ്കുട്ട്യോൾക്ക് ഞാൻ വാദങ്ങൾ അങ്ങനെയങ്ങു വിട്ടു കൊടുക്കാറില്ല..


കുട്ടികളെ ഞാനങ്ങനെ വെല്യതോതിൽ  സംസാരിക്കാൻ പ്രോത്സാഹിപ്പിക്ക്യേം ഇല്ല..


പക്ഷെ, ഞാനൊരു കാപട്യക്കാരൻ ( hypocrite ) കൂടിയാണ്..

https://m.facebook.com/story.php?story_fbid=10158755645815353&id=655440352

No comments:

Post a Comment