Simply the Thoughts

Thoughts convert to Speech and Action slowly... SAI RAM

Sunday, December 1, 2013

An NGDC, NSPA Act ..

An NGDC, NSPA Act .. Further Modification of Consultation Timing in Eranadu Temple and NSS Karayogam Office in Palluruthy as there shall be consultations normally only as per prior appointment taken via telephone or otherwise.. Saturday Afternoons and even other days, please call and fix appointment earlier enough with NSS Karayogam Office and even Home and Temple .. otherwise I may not be present always ..


ജ്യോതിഷത്തിന്റെ നിഗൂഢ സാംഖ്യ വഴികളിലൂടെ സഞ്ചരിക്കുകയും ഗവേഷണം നടത്തുകയും ഒക്കെ ചെയ്യുന്ന എംജിനീയറിംഗ് ബിരുദ ധാരിയും, മാനേജ്മെന്റ് വിഷയത്തിൽ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീമാൻ ചേളായിൽ ജയകൃഷ്ണന്റെയടുത്ത് ജീവിതത്തെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ജ്യോതിഷത്തിലെ ചില നിഗൂഢ സാംഖ്യ വഴികളിലൂടെ, ഗ്രഹശക്തികളെ ആശ്രയിച്ചുള്ള പരിഹാരങ്ങൾ തേടാവുന്നതാണ്‌. ഏറണാട്ട് ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച ദിവസങ്ങളിൽ രാവിലെ 9.30 മണി മുതൽ 11 മണിവരേയും, പള്ളുരുത്തി എൻ. എസ്. എസ് കരയോഗം ആഫീസിൽ ശനിയാഴ്ച്ച ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4 മണിവരേയും നേരത്തേതന്നെ അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടെങ്കിൽ ഉണ്ടായിരിക്കാറുള്ള  ഇദ്ദേഹത്തിന്റെ  ജ്യോതിഷ വഴികളിലൂടെ, താല്പര്യമുള്ളവർക്ക്‌, പ്രശ്ന പരിഹാരങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ – 0484 – 2234569 .. Mob:- 9446935373 .. (വരുന്നവർ നേരത്തേ തന്നെ ഫോൺ മുഖാന്തിരം അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് ഒന്നു കൂടി അപേക്ഷിക്കുന്നു..)

http://jayakrishnanmenon.wordpress.com/2012/04/23/ngdc-pramanam-no-guaranntee-dakshinotthara-contemplations-pramanams/#comment-135


http://jayakrishnanmenon.wordpress.com/2012/04/


SAI RAM..