Simply the Thoughts

Thoughts convert to Speech and Action slowly... SAI RAM

Friday, March 18, 2022

വളർത്തു ദൂഷ്യത്തിന്റെ അഥവാ വ്യത്യസ്തങ്ങളായ വിചാര വഴികളുടെ or വ്യഭിചാരത്തിന്റെ ചില അർത്ഥ പരിഛേദങ്ങൾ .. a Gloskrutham Poetry..

 വളർത്തു ദൂഷ്യത്തിന്റെ അഥവാ വ്യത്യസ്തങ്ങളായ  വിചാര വഴികളുടെ or വ്യഭിചാരത്തിന്റെ ചില അർത്ഥ പരിഛേദങ്ങൾ .. a Gloskrutham Poetry..


https://m.facebook.com/story.php/?story_fbid=10159139731570353&id=655440352


NGDCs .. 


Self സ്വയമേവ സമ്പൂർണ്ണനാണത്രെ..

പക്ഷെ, അതിന് അതിന്റെ തന്നെ പരിധികളറിയാത്തോണ്ട്..

Selfies ഒരു പിതൃകടം വീട്ടലുമാകാമത്രെ..

വളർത്തു ദൂഷ്യത്തിൻ പിതൃകടം വീട്ടലുകൾ..

സ്വയം സമ്പൂർണ്ണനായ  Self കൂടുതൽ ഉണ്ടാക്കിയതിന്റെ കടം വീട്ടലുകൾ..


ധനാർജ്ജനത്തിൻ അർത്ഥ പരികല്പനകളിൽ..

Selfൽ നിന്നും  Selfiesലേക്കുള്ള സാഫല്യങ്ങളിലെ ഓംകാര പ്രസക്തി..

ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്നുദ്ഘോഷിച്ച..

പഴമൊഴികളിലടങ്ങും വൈ"ദ്യുത" പ്രതിരോധ അർത്ഥ പരിഛേദങ്ങളിലും ഉണ്ടായേക്കാമെന്ന്..


വളർത്തുദൂഷ്യം നല്ലതാണത്രെ, കാരണം..

അത് ഒന്നുമില്ലായ്മയിലെ ആകാശോർജ്ജങ്ങളേയും..

സ്വർഗ്ഗീയ സമാനമായ് അനുഭവിപ്പിച്ചേക്കാമെന്ന്..

Maybe as it is said "Patriotism is actually a virtue to the Wicked".. 🤔🤥😮 .. 

" ഭജ ഗോവിന്ദ" ത്തിൻ ധനാത്മക നന്മകൾ..

 എമ്പാടും വാരിവിതറീടും   "Richness" അതുമാവാം എന്ന് ..


കറ നല്ലതാണത്രെ.. പ്രത്യേകിച്ചും വൃക്ഷങ്ങളുടേത്.. 

റബ്ബറുകൂടാതെ പരിസ്ഥിതിയും പുരോഗമന പാതയിൽ മുന്നോട്ടു കുതിച്ചേക്കാമത്രെ..

ബ്രഹ്മ ദേവനും അല്പം respite കിട്ടിക്കോട്ടെന്ന്..

പിതൃ കടം അത്രേങ്കിലും കുറക്കാലോന്ന്..


ആവോ, ആർക്കറിയാം ............... 😊🤔😮🙏🙆🏻 .. 


Prayers and Praises to all the Lords .. 🙏 ..


https://m.youtube.com/watch?v=ne43kNbbJbE