Caption of the derived Gloskrutham Poetry is .. വരും മാണിക്യക്കല്ലെന്ന പ്രതീക്ഷയോടെ .. NGDCs ..
NGDCs .. A poetical attempt with randomly selected words from the book 1985 ലെ തിരഞ്ഞെടുത്ത കവിതകൾ published by DC Books, Kottayam of which സമാഹരണം and അവതാരിക is done by കെ . എസ് . നാരായണ പിള്ള ..
Caption of the derived Gloskrutham Poetry is ..
വരും മാണിക്യക്കല്ലെന്ന പ്രതീക്ഷയോടെ ..
NGDCs ..
"മലയാളലും വരും", കേൾക്കുന്ന ലുബ്ധൻ ..
മുറിവും, മുടന്തുമായ് കവിത, 1985 ന്നത്തെ ആധുനിക ജീവിതം പറയാൻ ..
ഇതെന്താണമ്മ, "ഈ ഞാനെന്റെ കരളുന്ന" കാവാലം ..
അന്തരീക്ഷം ചോപ്പു വെളിച്ചം കൊണ്ടായെലികളെ വയലിൽ ഉൾക്കൊള്ളുന്നു..
പർവത പുത്രിയായ ലക്ഷ്മണാ* വിരാമം നിർത്തി ..
നെല്ലിക്കൽ സ്റ്റേഷനിൽ ഇനി ഞാനുണർന്നിരിക്കാം ..
* ലക്ഷ്മണാ :- ശ്രീകൃഷ്ണന്റെ അഷ്ട പത്നിമാരിൽ ഒരാൾ, മാദ്രത്തിലെ ബൃഹത്‌സേന മഹാരാജാവിന്റെ മകൾ.. പുഞ്ചിരിയുടെ ആകർഷണത്വം മൂലം ചാരുഹാസിനി എന്നും അറിയപ്പെട്ടിരുന്നു .. 🤔🤔 ..
NB:-
A slightly different kind of "Ruby" take on some kind of "Aathma Thanthra" in an Artistic Meter sense .. 😲😲🤔🤔🙏🙏 ..
https://www.facebook.com/655440352/posts/10161794477015353/
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home