Simply the Thoughts

Thoughts convert to Speech and Action slowly... SAI RAM

Saturday, September 17, 2022

A probable King Queen Manthra .. NGDCs ..

 NGDCs .. Thoughtful to think about a probable King Queen Manthra that may mean.. 



https://m.facebook.com/story.php?story_fbid=pfbid0XqzCwZMXrW5EVQownwU1dT7DgdVqAC3CZwnUjJYa2W4S3LmggR9QxFfwXseHYc6bl&id=655440352





ആകാശമില്ലാത്ത ജ്യേഷ്ഠാ,


ഇല്ലായ്മ അല്ലത്..


വായിൽ തോന്നണതെല്ലാമല്ലയീ-


അഗ്നി ശൂലങ്ങൾ എന്നേയുള്ളു..



https://m.youtube.com/watch?v=LWXMxx0aXI0




Oh! Dear Brother, devoid of skies..


That is not the lack of Space..


Whatever comes to the mouth-


Need not be the spears of Fire .. 


That's all that might mean .. 🤔😮🙏🙆🏻 .. 


Not very sure though ..



Praises and Prayers to all the Lords .. 🙏 ..

Wednesday, September 7, 2022

Dwayartha Sandhikal, ചില വിശാല ഇടങ്ങളുടെ .. a Gloskrutham Poetry ..

 വിശാലമായ ഇടങ്ങളുടെ ചില ദ്വയാർത്ഥ സന്ധികൾ .. "പഴയ വീഞ്ഞിൻ ചില പുതു കുപ്പികൾ" .. ഒരു Gloskrutham poetry .. 


https://m.facebook.com/story.php?story_fbid=pfbid0XnVC31tSEYPhiDViwYLoCPCScWWWihbwgrdtfXmqmEvrFxNFUybCN47U7ZUxK7Jxl&id=655440352

NGDCs ..




വിശാല ഹൃദയർക്ക് വാക്കിനൊരർത്ഥമേ ഉള്ളത്രെ..

അതൊരു ശബ്ദമുണ്ടാക്കും ഉപാധി മാത്രമത്രെ..


പക്ഷെ എല്ലാവർക്കും ഭാഗവതത്തിലെ ഭഗവാനെപ്പോലെ വിശാല ഹൃദയർ ആവാൻ പറ്റുമൊ..


https://m.facebook.com/story.php?story_fbid=pfbid0UsyZoXyHbh9cRMYBzuiLYx3mWQdWSbJsBDQRxVJ8wrfxFUe7HnQV1AjtYhBgehU7l&id=655440352



അവർ ചോദിക്കില്ലെ, എഴുതുന്ന വാക്കുകൾ ശബ്ദമുണ്ടാക്കുന്നില്ലല്ലൊ എന്ന്.. 


നാണം പൂണ്ടിരിക്കുന്ന, ശബ്ദമുണ്ടാക്കാത്ത വാക്കുകൾ, വാക്കുകളുടെ അശ്വനീ ദേവതോപാസനകളത്രെ..

ഭവരോഗത്തിൻ മരുന്ന്..


https://m.youtube.com/watch?v=hPXp-V5DUkM



ചില വിശാലമാം ഇടങ്ങളും, ഇനിയും കാണാ  സമതലങ്ങളും, ഒക്കെയല്ലെ വലിയ വലിയ മലകളേയും, അവക്കിടയിലൂടൂറി വരും  വെളിച്ചങ്ങളേയും, പല്ലി താങ്ങും ഉത്തരങ്ങൾ പോൽ താങ്ങുന്നത് എന്നു ചോദിച്ചാൽ അതും ശരിയല്ലെ..


https://m.youtube.com/watch?v=CUeno32qVU4




ഒഴുകും നദികളും, സമുദ്രങ്ങളും മാത്രം പോരല്ലൊ .. കിണറുകളും ഒരു സമൂഹത്തിനാവശ്യമല്ലെ.. 


https://m.youtube.com/watch?v=slsHlL5ft7Y




മന്ദമാരുതാനുഭൂതിയുടെ ചില രഹസ്യങ്ങളാലെ പ്രകൃതിയൊരുക്കും , കാരണ ജലത്തിൻ മേളിലെ ചില വിശാല ഇടങ്ങൾ, സമതലങ്ങൾ..


https://m.youtube.com/watch?v=Gk9NrH6YaJ4



പക്ഷെ എന്റെ പ്രിയപ്പെട്ട ബിന്ദുടാ, കിണറുകളും, സമതലങ്ങളും മാത്രമല്ല, ദ്വൈതമാം ലോകത്തിൻ കുടകൾ.. അതിനുമപ്പുറവും മലകളുണ്ടാവാം, കശുമാവുകളുണ്ടാവാം, ഓസോൺ പടലങ്ങളും, എപ്പോഴും വികസിക്കും അതീവ ലോലമാം ലോകങ്ങളും, entropy കളും, സുതാര്യതയേറൂം ഏദൻ തോട്ടങ്ങളും, ഗായത്രികളും ഒക്കെയുണ്ടാവാം..


https://m.youtube.com/watch?v=LfKcXQT3u88


എന്നു വച്ച് കിണറിൽ കെട്ടി നിർത്തിയ ഉറവകളിലുള്ളരൊതാര്യമാം അണോരണീയാനിൻ മനോജ്ഞ കല്പനകളിലുള്ള പ്രായോഗികാഔഷധ ഗുണങ്ങളെ നമസ്കരിക്കുന്നില്ലെന്നല്ല..


https://m.youtube.com/watch?v=oXn5IlRxwi8


മഹതോമഹീയാന്റെ സുതാര്യ സത്യങ്ങളെ വന്ദിച്ചില്ലേൽ ബോറടിക്കാം, ഏറെ കിഴക്കോട്ടു പോയവരുടെ പഴഞ്ചൊല്ലു പോൽ .. അതോ, ഏറെ ബുദ്ധി ഭാവിച്ചിരിക്കുമാ  നീലപ്പൊന്മാനെപ്പോലെയൊ.. 🤔 ..


https://m.youtube.com/watch?v=ml4NsxByxFU


 കാതുകുത്തിയതിൽ കമ്മലില്ലേൽ, ഹരിനാമ കീർത്തനത്തിലെ  "Pandekkanakku"  കാതിൽ കടുക്കനില്ലാ മർത്ത്യ ലോക രസങ്ങളുടെ choice ഉം എടുക്കാമല്ലൊ എന്നൊരു വേറിട്ട രീതിയിൽ, പുതുമകളോടെ, പുതു പുതു ദ്രവ്യ ഗുണങ്ങളോടെ..


https://m.youtube.com/watch?v=QcfLJfVqS1c